പുതുശ്ശേരി: എടപറമ്പിൽ പരേതനായ തിത്തുണിയുടെ മകൻ പ്രമോദ് (40) കോവിഡ് ബാധിച്ച് മരിച്ചു. മാതാവ്: രാധ. സഹോദരൻ: പ്രകാശൻ.