ചെറുമുക്ക്: പരേതനായ കൊളക്കാടൻ പോക്കറിെൻ മകൻ ഉമ്മർ ഹാജി (70) നിര്യാതനായി. ഭാര്യ: പാത്തുമ്മു. മക്കൾ: ഖയ്യൂം, ജലീൽ, ഹിഷാം (എല്ലാവരും സൗദി), ഷെമി, തസ്നി. മരുമക്കൾ: ഹംസക്കോയ (തിരൂരങ്ങാടി), ഷെമീർ (വേങ്ങര), ഫാത്തിമ (ക്ലാരി), അമീറ (എടരിക്കോട്), ഫസ്ന (മൂന്നിയൂർ ആലിൻ ചുവട്).