വടക്കഞ്ചേരി: മൂലങ്കോട് അങ്ങൂട് വീട്ടിൽ നാഗമണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കേശവൻ. മക്കൾ: അംബുജാക്ഷി, മാധവി, രാജൻ. മരുമക്കൾ: രാജാമണി, പ്രേമ, പരേതനായ വേലായുധൻ.