വടക്കഞ്ചേരി: കണ്ണമ്പ്ര മഠത്തിപറമ്പ് പ്രഭാകരൻ (51) മലേഷ്യയിൽ നിര്യാതനായി. എട്ട് വർഷത്തോളമായി മലേഷ്യയിൽ ജോലി ചെയ്തുവരുകയായിരുന്നു. ഭാര്യ: രജിഷ. മക്കൾ: രോഹിത, രോജിത. സഹോദരങ്ങൾ: വേലപ്പൻ, സുബ്രഹ്മണ്യൻ (ഗൾഫ്).