മങ്കട: വടക്കാങ്ങര പരേതനായ പൂളേന്കുന്നന് സൈതാലിയുടെ മകന് മരക്കാര്‍ ഹാജി (70) നിര്യാതനായി. ഭാര്യ: ഹലീമ (കടന്നമണ്ണ). മക്കള്‍: സക്കീർ ഹുസൈന് (ജിദ്ദ), ഷഹര്‍ബാനു. മരുമക്കള്‍: ജംഷീന (പുളിക്കല്‍പറമ്പ്), അഷ്റഫ് (ചേപ്പൂര്).