വടക്കഞ്ചേരി: മണപ്പാടം കുലാലതറയിൽ നാഗമ്മ (89) നിര്യാതയായി. ഭർത്താവ്: പരേതനായ മാണിക്കൻ. മക്കൾ: കുഞ്ചി, ലക്ഷ്മി, ചിന്താമണി. മരുമക്കൾ: രാമൻകുട്ടി, സുന്ദരൻ, പരേതനായ വേലായുധൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ഐവർമoത്തിൽ.