വടവന്നൂർ: പൊക്കുന്നി പരേതനായ ഇസ്മായിൽ രാവുത്തറുടെ മകൻ മൂസ (64) നിര്യാതനായി. ഭാര്യ: പ്യാരിജാൻ. മക്കൾ: ബാബു, ഫൈസൽ, പബിത. മരുമക്കൾ: സലീന, മുസ്തഫ.