മഞ്ചേരി: തുറക്കൽ പരേതനായ മഞ്ചേരി മുഹമ്മദ്കുട്ടിയുടെ മകൻ മേത്തിൽതൊടി അബ്ദുല്ലത്തീഫ് (45) നിര്യാതനായി. ഭാര്യ: സബിത തോരപ്പ. മകൻ: മുഹമ്മദ് ആഷിലി. സഹോദരങ്ങൾ: സക്കീർ ഹുസൈൻ, ഫാറൂഖ്, മറിയക്കുട്ടി (മേലാറ്റൂർ).