മഞ്ചേരി: മാരിയാട് കൊല്ലപറമ്പൻ അലവിക്കുട്ടി ഹാജി ചേരിക്കോട് (97) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞികദിയുമ്മ. മക്കൾ: അബ്ദുറഹ്മാൻ ഹാജി, അബ്ദുല്ല, ശിഹാബുദ്ദീൻ, അബ്ദുസ്സമദ്, ഫാത്തിമ, സഫിയ, ആയിശ, ആത്തിഖ, പരേതനായ ബീരാൻ കുട്ടി. മരുമക്കൾ: അബ്ദുറസാഖ് (പൂക്കോട്ടൂർ), കുഞ്ഞിമുഹമ്മദ് (ഓമാനൂർ), സലീം (ആലത്തൂർപടി), സഫിയ, സഫിയ, സൽമത്ത്, സുമയ്യ, ജസീറ, പരേതനായ അബ്ദുൽ അസീസ് പാണായി.