താനൂർ: താനൂർ കോർമൻ കടപ്പുറം സുന്നി മഹല്ല് പ്രസിഡൻറും കേരള മുസ്ലിം ജമാഅത്ത് താനൂർ സർക്കിൾ പ്രസിഡൻറും ദീർഘകാലമായി മദ്റസ അധ്യാപകനുമായിരുന്ന താനൂർ അടികുളം ജുമാമസ്ജിദിന് സമീപം കുറ്റിക്കാടൻ വീട്ടിൽ അബ്ദുൽ ഖാദർ മുസ്ലിയാർ (52) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് കുട്ടി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് ഷഫീഖ്, ഉമ്മു ഹബീബ, ഉമ്മു നബീല, ജുമാന, ജുവൈരിയ. മരുമക്കൾ: ഫൗറാസിഖ്, അഹ്മദ് കബീർ ചാലിയം, മുത്ത് നസീബ് മിസ്ബാഹി ചെട്ടിപ്പടി, അബ്ദുൽ ആബിദ്.