പനയം: അമ്പഴവയൽ വാറൂർ തെക്കത്തിൽ യൂസുഫ്കുട്ടി (68) നിര്യാതനായി. മക്കൾ: റഷീദ, റെജില, നിസാം. മരുമക്കൾ: അബ്ദുൽ റഹീം, മുനീർ, ഷംല. ഖബറടക്കം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് നീരാവിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.