കല്ലുവാതുക്കൽ: തട്ടാരുകോണം ബിനുഭവനിൽ രാമചന്ദ്രബാബു (69) നിര്യാതനായി. ഭാര്യ: ഉഷാദേവി. മക്കൾ: അനീഷ്, മനീഷ്. മരുമക്കൾ: സൗമ്യ, ബിജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ 7.30ന്.