ചവറ: ഭരണിക്കാവ് സ്നേഹാലയത്തിൽ (പട. വടക്ക് ചെക്കൻറയ്യത്ത് വൃന്ദാവനം) ചന്ദ്രബാബു (58) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി. മക്കൾ: സൗമ്യ, രോഹിണി. മരുമക്കൾ: അഖിലേഷ്, സജിത് ആർ. കുറുപ്പ്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.