എഴുകോൺ: കാരുവേലിൽ കോഴിക്കോടൻ മുക്കിനുസമീപം അബ്രയിൽ വീട്ടിൽ ബേബിക്കുട്ടി (63) നിര്യാതനായി. ഭാര്യ: അമ്മിണി (പുത്തൂർ കരിമ്പിൻവീട് കുടുംബാംഗം). മക്കൾ: ജോമോൻ, ജോമോൾ. മരുമക്കൾ: ലിബീഷ്, സെൽവി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് കാരുവേലിൽ റിവൈവൽ ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ.