കല്ലുവാതുക്കൽ: വരിഞ്ഞം ഉൗഴായ്േക്കാട് കുളത്തിൻകരവീട്ടിൽ കുഞ്ഞുകൃഷ്ണപിള്ളയുടെയും (ഉണ്ണി) സിന്ധുവിെൻറയും മകൻ വിഷ്ണു (25) നിര്യാതനായി. സഹോദരൻ: ജിഷ്ണു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.