തിരുവനന്തപുരം: പി.എം.ജി ഡിവിഷൻ ഓഫിസ് റോഡ് ശ്രീനികേതനിൽ ശിവദാസൻ (94) നിര്യാതനായി. പബ്ലിക് സർവിസ് കമീഷനിൽ അണ്ടർ സെക്രട്ടറിയായിരുന്നു. അഞ്ചുതെങ്ങ് തെരുവത്ത് വീട്ടിൽ പരേതരായ പത്മനാഭൻ-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതരായ സീതാമ്മ, ലളിതമ്മ, ഉമാദേവി, ഹരിദാസ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് െതെക്കാട് ശാന്തി കവാടത്തിൽ.