പാച്ചല്ലൂർ: പാറവിള രജനി നിവാസിൽ സദാശിവൻ (ചന്ദ്രൻ-84) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രജനി, പരേതനായ രാജേഷ്. മരുമക്കൾ: സുരേഷ്, ഗീതകുമാരി. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന്.