പോത്തൻകോട്: മയിലാടുംമുകൾ രഞ്ജിത് ഭവനിൽ പരേതനായ ദാമോദരപിള്ളയുടെ ഭാര്യ ഭവാനിയമ്മ (86) നിര്യാതയായി. മക്കൾ: ഭുവനേന്ദ്രൻ നായർ, പരേതനായ മുരളീധരൻ നായർ. മരുമക്കൾ: ലതകുമാരി, രാധാമണി. സഞ്ചയനം വ്യാഴാഴ്ച 8.30ന്.