അട്ടക്കുളങ്ങര: ബിസ്മി നഗർ ടി.സി 39/1162ൽ മൈതീൻകണ്ണിെൻറ മകൻ സലിം (66- മട്ടൺ സലിം) നിര്യാതനായി. ഭാര്യ: സുലേഖബീവി. മക്കൾ: ഷരീഫ്, ഷറീന, ഷെമി. മരുമക്കൾ: ഷർമി, ഷജീർ, ഷഫീഖ്.