ചേരപ്പള്ളി: ചേരപ്പള്ളി കിഴക്കുംകര പുത്തൻവീട്ടിൽ പരേതരായ നാരായണെൻറയും തങ്കമ്മയുടെയും മകൻ ഗമാലിയേൽ (ഗോപി-60) നിര്യാതനായി. ഭാര്യ: സൂസന്ന. മക്കൾ: മഞ്ജുഷ, സാനുഷ. മരുമക്കൾ: ജയൻ (ഷിജു), ൈബജു.