പാപ്പനംകോട്: പൂഴിക്കുന്ന് രശ്മി നിവാസിൽ പരേതനായ രഘുവരൻ നായരുടെ ഭാര്യ നളിനകുമാരി (65) നിര്യാതയായി. മക്കൾ: രതീഷ്കുമാർ (മിൽമ), പരേതയായ രജനി, രശ്മി. മരുമക്കൾ: അനു, ജീവചന്ദ്രൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.