മല്ലപ്പള്ളി: പരിയാരം ആനക്കുഴി അരിഞ്ഞാണിയിൽ വിശ്വനാഥൻ നായർ (84) നിര്യാതനായി. ഭാര്യ: മഞ്ഞത്താനം ചെരുപ്പേരിൽ തങ്കമ്മ. മക്കൾ: വിജയൻ, ഉത്തമൻ, പ്രസന്നൻ, പ്രസാദ്, സുജാത. മരുമക്കൾ: മണിയമ്മ, ഗീത, ലത, ലേഖ, സുനി. സംസ്കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ.