മല്ലപ്പള്ളി: ജോയി പ്രിേൻറഴ്സ് ഉടമ മണ്ണിൽ എം.ഇ. ഈപ്പെൻറ ഭാര്യ തങ്കമ്മ (78) നിര്യാതയായി. കൂടൽ കോടമന്നത്ത് കുടുംബാംഗമാണ്. മക്കൾ: ഷിബു, ഷീല, ഷേർലി, ഷൈനി, ഷീബ. മരുമക്കൾ: സൂസമ്മ, തമ്പി, ജോൺസൺ, മാത്യു. സംസ്കാരം ശനിയാഴ്ച 12ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവൽ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.