അടൂർ: ഇളംപള്ളിൽ വാര്യത്ത് പുത്തൻവീട്ടിൽ (ചിറയിൽ തടത്തിൽ) ഗോപാലൻ നായർ (87) നിര്യാതനായി. ഭാര്യ: കാർത്തികക്കുട്ടിയമ്മ. മക്കൾ: സുരേന്ദ്രനാഥൻ നായർ, രാധാകൃഷ്ണൻ നായർ, ഉഷാകുമാരി. മരുമക്കൾ: സുഷമകുമാരിയമ്മ, ശ്രീലത (രാജി), രതീന്ദ്രൻ നായർ.