വെങ്ങല്ലൂർ: ഭാര്യ മരിച്ച് മൂന്നാം ദിവസം ഭർത്താവും മരിച്ചു. ആന്താപറമ്പിൽ ശ്രീധരനാണ് (65) നിര്യാതനായത്. ഭാര്യ മുതലക്കോടം പൂവത്തിങ്കൽ വിലാസിനി ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മക്കൾ: സത്യൻ, സതീഷ്, മരുമകൾ: ചിഞ്ചു സതീഷ് . സംസ്കാരം ശനിയാഴ്ച 11ന് ശാന്തിതീരം ശ്മശാനത്തിൽ.