കാഞ്ഞാർ: പനക്കപ്പറമ്പിൽ അബ്ദുൽകരീം (68) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: നിസാമോൾ, നസീറ, നസീമ. മരുമക്കൾ: വി.എസ്. സലിം (റീജനൽ മാനേജർ, മാധ്യമം, കൊച്ചി), അലിയാർ, നസീർ (കെ.എസ്.ഇ.ബി, കുളമാവ്).