തൂക്കുപാലം: വളയാനിക്കല് പരേതനായ നാരായണെൻറ ഭാര്യ ജാനകിയമ്മ (95) നിര്യാതയായി. മക്കള്‍: ഗോപി, കൃഷ്ണന്‍കുട്ടി, ചിന്നമ്മ, പെണ്ണമ്മ, രാധാമണി. മരുമക്കള്‍: ശ്യാമള, ശാന്തമ്മ, ബാബു, കരുണാകരന്, തങ്കച്ചന്.