തൂക്കുപാലം: തണ്ണിപ്പാറ ചട്ടുകക്കുളത്തുവീട്ടില് നാരായണെൻറ ഭാര്യ സാവിത്രി (74) നിര്യാതയായി. പാമ്പാടി കൊല്ലംപറമ്പില്‍ കുടുംബാംഗമാണ്. മകള്‍: സുനിത. മരുമകന്: സാബു.