മൂലമറ്റം: ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ഇലപ്പള്ളി ഉറുമ്പിപ്ലാക്കൽ ഷിനു ജോസഫ് (ഷിേൻറാ -35 ) കോവിഡ് ബാധിച്ച് മരിച്ചു. ഭാര്യ: ടിൻറു. മകൾ: അമയ.