പടി.കോടിക്കുളം: കോൺട്രാക്ടറും ഡി.സി.സി മെംബറുമായ പെരുമ്പിൽ പി.ജെ. ജോൺ (75) നിര്യാതനായി. ഭാര്യ: കല്ലൂർക്കാട് നെടുങ്കല്ലേൽ കുടുംബാംഗം ബെറ്റ്സി. മക്കൾ: ജോബി (ജോൺസ് ബേക്കറി, മുതലക്കോടം), അനിൽ (ദുെെബ). മരുമക്കൾ: രമ്യ കാഞ്ഞിരക്കൊമ്പിൽ, ദീപ കൊറ്റനാട്ട്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വാഴക്കാല സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.