സുൽത്താൻ ബത്തേരി: പഴയകാല വർക്ക് ഷോപ്പ് ജീവനക്കാരനും ഷിനോ ഇൻഡസ്ട്രീസ് ഉടമയുമായ മൂലങ്കാവ് ഏറലോട്ട്കുന്ന് മുഴമ്പുഴ നാരായണൻ (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: വർഷ, ഷിനോജ്, നയന. മരുമക്കൾ: അനൂപ്, പ്രശാന്ത്, രേഷ്മ.