കുമാരമംഗലം: പനച്ചിക്കാട്ടു മറ്റത്തിൽ പരേതനായ രാഘവൻ നായരുടെ ഭാര്യ ദേവകിയമ്മ (92) നിര്യാതയായി. മക്കൾ: രാധാമണി, ഇന്ദിരാദേവി, ആശാദേവി. പരേതനായ സന്തോഷ്. മരുമക്കൾ: സുധാകരൻ, പരേതനായ പങ്കജാഷൻ നായർ, ശ്യാം ശങ്കർ. സംസ്കാരം ശനിയാഴ്ച 12 മണിക്ക് വീട്ടുവളപ്പിൽ.