പടിഞ്ഞാറത്തറ: മാടത്തുംപാറ പരേതനായ കൊടിമറ്റം മാത്യുവിെൻറ ഭാര്യ അന്നമ്മ (77) നിര്യാതയായി. മക്കൾ: വത്സ, ഗ്രേസി, ബീന, മേഴ്സി. മരുമക്കൾ: ജോസ്, ജോസ്, എൽദോസ്, കോരച്ചൻ.