തിരുവനന്തപുരം: പെരുമാതുറ സ്നേഹതീരം മുൻ സെക്രട്ടറിയും പ്രിയദർശിനി സാംസ്കാരിക വേദി ജനറല്‍ സെക്രട്ടറിയും ശ്രീകാര്യം ഏരിയയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗാന്ധിപുരം പ്ലസൻറിൽ കെ. അമാനുല്ല (70) നിര്യാതനായി. ഭാര്യ: സുലൈഖ അമാനുല്ല. മക്കൾ: സുനാജ് അമാനുല്ല (ദുബൈ), സുനിജ അമാനുല്ല. മരുമക്കൾ: ഡോ. അമീഷ്, നസ്റിൻ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ശ്രീകാര്യം ജമാഅത്ത് ഖബർസ്ഥാനിൽ.