നെടുമങ്ങാട്: പത്താം കല്ല് ശ്രീപദ്മം വീട്ടിൽ വിജയൻനായരുടെ (റിട്ട. കെ.എസ്.ഐ.ഡി.സി) ഭാര്യ ലത (60, ശിശുകുമാരി) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ (ആക്സിസ് ബാങ്ക്), ഗോപിക (വി.എസ്.എസ്.സി). മരുമക്കൾ: രാകേഷ്, ചിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.