ആനാവൂർ: ചെറുമാൻകോട് കിഴക്കിൻകര പുത്തൻവീട്ടിൽ വാമദേവൻ (80) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: രവീന്ദ്രൻ, വത്സല, സതി. മരുമക്കൾ: ശ്യാമള, സുരേന്ദ്രൻ. സഞ്ചയനം 31ന് രാവിലെ ഒമ്പതിന് കാനക്കോട് എസ്.വി ഭവനിൽ.