കണ്ണനല്ലൂർ: മുട്ടക്കാവ് പുത്തൻവീട്ടിൽ രാമചന്ദ്രൻപിള്ള (78) നിര്യാതനായി. ഭാര്യ: ഇന്ദിരഅമ്മ. മക്കൾ: സുനിൽകുമാർ, പരേതരായ സുരേഷ്കുമാർ, സന്തോഷ്കുമാർ. മരുമക്കൾ: ബിന്ദു, പ്രീത.