ഓയൂർ: ചെറിയ വെളിനല്ലൂർ ആക്കൽ ഗിരിജ മന്ദിരത്തിൽ പീതാംബരൻപിള്ളയുടെ ഭാര്യ വിലാസിനിയമ്മ (78) നിര്യാതയായി. മക്കൾ: ഗിരിജ, അജയകുമാർ, ഗീത, അജിതാകുമാരി, അനിൽകുമാർ (യൂത്ത് കോഓഡിനേറ്റർ, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത്). മരുമക്കൾ: രാജൻ, ശ്രീജ, രാജേന്ദ്രൻ, ഗോപാലകൃഷ്ണൻ, രാഖി.