പന്മന: പുത്തന്‍ചന്ത കുറിശേരി പുത്തന്‍ വീട്ടില്‍ റിട്ട. മേജര്‍ ശശികുമാരന്‍പിള്ള (71) കോവിഡ് ബാധിച്ച് നിര്യാതനായി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള സ്റ്റേറ്റ് എക്സ് സർവിസ് ലീഗ് പന്മന യൂനിറ്റ് പ്രസിഡൻറായി സേവനം അനുഷ്ഠിച്ചുവരുകയായിരുന്നു. ഭാര്യ: രാധാമണിയമ്മ (റിട്ട. അധ്യാപിക). മക്കള്‍: ശക്തി ശശി, (ആരോഗ്യവകുപ്പ്), ഡോ. പൂജാ ശശി. മരുമക്കള്‍: ആതിര (റവന്യൂ), വിഷ്ണു (വിദേശം).