വടക്കഞ്ചേരി: വള്ളിയോട് സെൻറ് മേരീസ് പോളിടെക്നിക് കോളജിന് സമീപം കളരിക്കൽ ജോസഫ് (82) നിര്യാതനായി. ഭാര്യ: ലില്ലി ജോസഫ് (പാലാ മുഞ്ഞാട്ട് കുടുംബാംഗം). മക്കൾ: മഞ്ജു, നിഷ. മരുമക്കൾ: ഷാജി, ഷിബു.