കല്ലേകുളങ്ങര: പാലായിൽ വീട്ടിൽ പി. ശാന്തകുമാരി (75) നിര്യാതയായി. ഭർത്താവ്: കല്ലൂർ അടവ്ക്കാട് വീട്ടിൽ പരേതനായ അച്യുത കുറുപ്പ്. മക്കൾ: ഗിരീഷ്, ഗിരിജ. മരുമക്കൾ: വിനോദ്, സന്ധ്യ. സഹോദരങ്ങൾ: ശിവദാസൻ, വേണുനാഥ്, ശ്യാമള.