ആനക്കര: തിരുമിറ്റക്കോട് തട്ടാന്‍ പുരക്കല്‍ പാറുക്കുട്ടി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: സരസ്വതി, കോമളവല്ലി, ശ്രീധരന്, ഭാസ്കരന്, രാജന്, വിജയലക്ഷ്മി, ശശികുമാര്‍. മരുമക്കള്‍: ബാലകൃഷ്ണന്, മാധവന്, പുഷ്പകുമാരി, രുഗ്മിണി, ഉഷ, ശോഭ, പരേതനായ ശ്രീധരന്.