കുറ്റിപ്പുറം: മൂടാല്‍ എം.എം ഹൈസ്കൂളിന് സമീപം ചെറാല ആലിക്കുട്ടി ഹാജി (71) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കള്‍: മുജീബ് റഹ്മാന്, ഹബീബ് റഹ്മാന്, നജീബ് റഹ്മാന്, ഇജാസ്, മുന്‍ജിദ. മരുമക്കള്‍: ഷാഹിന, ഹാഷിദ, ആയിഷ റിഷ്നി, റസ്മിയ, അബ്ദുല്‍ ഗഫൂര്‍ (പുന്നത്തല). സഹോദരങ്ങള്‍: മുഹമ്മദ്, കുഞ്ഞിമരക്കാര്‍, ഫാത്തിമ.