കുറ്റിപ്പുറം: പെരുമ്പറമ്പ് മൂടാല്‍ കുണ്ടന്‍ പള്ളിയാലില്‍ ഇബ്രാഹിം ഹാജി (76) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. ഭാര്യ: ഫാത്തിമകുട്ടി. മക്കള്‍: റുഖിയ, മൈമൂന. മരുമക്കള്‍: അബ്ദുല്‍ അസീസ് (കൊളത്തൂര്‍), ഇബ്രാഹിം (പെരുമ്പറമ്പ്). സഹോദരങ്ങള്‍: മൂസ ഹാജി, കുട്ടിഹസൻ ഹാജി, മൊയ്തീൻ ഹാജി, ഹംസ ഹാജി, ഫാത്തിമ, ആയിശ, കുഞ്ഞീര്യ.