എടവണ്ണ: കിഴക്കെ തലയിലെ പരേതനായ കളത്തിങ്ങൽ മൊയ്തീെൻറ ഭാര്യ മഠത്തിൽ കുളങ്ങര നഫീസ (55) നിര്യാതയായി. മക്കൾ: സുനിൽ, യൂനുസ്, സമിർ, സരിദ. മരുമക്കൾ: ജസീല (ഗൂഡല്ലൂർ), റംലത്ത് (വണ്ടൂർ), സഫ മിന്നത്ത് (പത്തപ്പിരിയം). സഹോദരി: പാത്തുമ്മ.