വെട്ടത്തൂർ: മണ്ണാര്‍മല കിഴക്കേമുക്കിലെ കാര്യംതൊടി അബ്ദുല്ല (87) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: മുസ്തഫ, ഉമ്മര്‍, സഫിയ, പരേതരായ സുഹറ, ഇബ്രാഹിം, മുഹമ്മദ്. മരുമക്കള്‍: സല്‍മ, സൗദത്ത് (അധ്യാപിക, പി.ടി.എം.യു.പി സ്കൂള്‍, മണ്ണാര്‍മല), അബ്ദുൽ അസീസ്. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് പച്ചീരി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.