പരപ്പനങ്ങാടി: റിട്ട. എസ്.ഐ ചെട്ടിപ്പടി ഹെൽത്ത് സെൻററിന് പടിഞ്ഞാറുവശം മലയിൽ പ്രഭാകരൻ (67) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഡോ. പ്രിൻസി, ശരത്. മരുമക്കൾ: രതീഷ്, ഡോ. സുരഭി.