പൊന്മള: വടക്കേകുണ്ട് പരേതനായ പണ്ടാറത്തൊടി അവറുട്ടിയുടെ ഭാര്യ ഉമ്മുസൽമ (75) നിര്യാതയായി. മക്കൾ: ആസ്യ, ഹുസൈൻ മുസ്ലിയാർ, ജമീല, അസ്മാബി, ഖദീജ. മരുമക്കൾ: നൂറുദ്ദീൻ (മഞ്ചേരി), സുലൈമാൻ വയനാട് (ഒടത്തോട്), ശിഹാബുദ്ദീൻ (പെ രുമുഖം), അസ്മാബി (മഞ്ചേരി), പരേതനായ അബു (മുണ്ടുപറമ്പ്).