പരപ്പനങ്ങാടി: റിട്ട. ഹോമിയോ ഡിസ്പെൻസറി ജീവനക്കാരനായ മാണിയംപറമ്പത്ത് ചന്ദ്രൻ (69) നിര്യാതനായി. ഭാര്യ: തങ്കമ്മു (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, വിദ്യാഭ്യാസ വകുപ്പ്). മക്കൾ: അമ്പിളി, അശ്വനി. മരുമക്കൾ: ചിദംബരം പളനിയപ്പൻ, ലക്ഷ്മണൻ (പെരുമ്പാവൂർ).