പരപ്പനങ്ങാടി: കൊടപ്പാളി ഹൈദ്രോസ് പള്ളിക്ക് സമീപം പരേതനായ പഴയകത്ത് മുഹമ്മദ് എന്ന കുഞ്ഞുട്ടി ഹാജിയുടെ മകന് അലി (56) നിര്യാതനായി. മാതാവ്: ആയിശാബീവി. ഭാര്യ: നുസൈബ. മക്കള്‍: അന്ഫസ്അലി (ജിദ്ദ), അന്‍ഫിദ, അബിന്‍ഷ, അഫ്റ. മരുമക്കള്‍: ഡോ. ഹുസൈൻ (മെഡിക്കല്‍ കോളജ്), നദീം (പരപ്പനങ്ങാടി). സഹോദരങ്ങള്‍: ഗഫൂര്‍, ത്വല്‍ഹത്ത് (ഇരുവരും ജിദ്ദ), റിയാസ് (ഖത്തര്‍), കുത്സു, ഫര്‍സാന, റുക്സാന.